
കൊല്‍ക്കത്ത ബലാത്സംഗക്കൊല: ‘തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു’; ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ അറസ്റ്റില്‍
ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്ത് സിബിഐ. സന്ദീപിന് പുറമെ ഒരു പോലീസ് ഉദ്യോഗസ്ഥനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവുനശിപ്പിക്കാൻ ശ്രമിച്ചതിനാണ് സന്ദീപിനെതിരായ നടപടി. അതേസമയം, കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പോലീസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തത്. നേരത്തെ, […]