
കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും; കിരീടപ്പോര് ഫോട്ടോഫിനിഷിലേക്ക്
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. നാലാം ദിനം അവസാനിച്ചപ്പോള്‍ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് മുന്നിൽലെത്തി. 228 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 901 പോയിന്റോട് കൂടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. കണ്ണൂർ 897 പാലക്കാട് 893 എന്നതാണ് പോയിന്റ് നില ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. 10 മത്സരങ്ങൾ […]