
District News
ആനപ്രേമികൾക്ക് നൊമ്പരമായി കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു
കോട്ടയം: ആനപ്രേമികൾക്ക് നൊമ്പരമായി കോട്ടയത്തെ കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു. കുളമ്പ് രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്ന കൊമ്പൻ ബുധനാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്. പുലർച്ചെ ഒന്നരയോടെ രോഗം മൂർച്ഛിച്ച കൊമ്പന്റെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറ്ററിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി […]