Keralam

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി കൊണ്ടോട്ടിയുടെ യുഡിഎഫ് നഗരസഭാധ്യക്ഷ നിതാ ഷെഹീർ

കൊണ്ടോട്ടി : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി കൊണ്ടോട്ടിയുടെ യുഡിഎഫ് നഗരസഭാധ്യക്ഷ നിതാ ഷെഹീർ. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇരുപത്തിയാറുകാരിയായ നിത ഷെഹീർ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിത എൽഡിഎഫിലെ കെപി നിമിഷയെ 26 വോട്ടിന്‌ പരാജയപ്പെടുത്തിയാണ് നഗരസഭാധ്യക്ഷയായത്. 40 കൗൺസിലർമാരുള്ള നഗരസഭയിൽ നിത ഷെഹീർ […]