
Keralam
നടുറോഡിൽ KSRTC ബസ് നിർത്തി ഡ്രൈവർ യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി
പത്തനംതിട്ട : നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി. പത്തനംതിട്ട കോന്നി ജംഗ്ഷനിലാണ് സംഭവം. സ്ഥിരം അപകട മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമറാണ് ബസ് […]