
Keralam
കൂടൽമാണിക‍്യം ക്ഷേത്രത്തിലെ ജാതി വിവേചനം; പ്രതികരിച്ച് തന്ത്രി പ്രതിനിധി
തൃശൂർ: കൂടൽമാണിക‍്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തിൽ പ്രതികരിച്ച് തന്ത്രി പ്രതിനിധി. ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാനായി ചിലർ നീചമായ പ്രചാരണം നടത്തുന്നുണ്ടെന്നും വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ഇത്തരം നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്നും നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാട് പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ള പ്രചാരണം […]