
Local
കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് ദേവാലയത്തില്‍ ” മെൽസാദ് നുഹ്റാ ” ആയിരം പേർ ഒരുമിച്ചിരുന്ന് ബൈബിൾ പകർത്തി എഴുതുന്നു
അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതയിലെ അതിരമ്പുഴ ഫൊറോനയിലെ കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് ഇടവകയിലെ ഇടവകാംഗങ്ങളിൽ ആയിരം പേർ ഒരുമിച്ചിരുന്ന് ബൈബിൾ പകർത്തി എഴുതുന്നു. “മെൽസാദ് നുഹ്റാ ” വചനത്തിന്റെ വെളിച്ചം – എന്നാണ് ഈ പ്രോഗ്രാമിന്റെ പേര്. ഫ്രാൻസിസ് മാർപാപ്പ 2025 ആം ആണ്ടിനെ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന്റെ മഹാ ജൂബിലി […]