No Picture
District News

കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിന് ദേശീയ പുരസ്‌കാരം

കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിന്  കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ ദേശീയ പുരസ്‌കാരം ലഭിച്ചു.  ബഹു. രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിൽ നിന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീനാ സിറിൾ പൊടിപാറയും ഏറ്റുവാങ്ങി. ന്യൂഡൽഹി വിഗ്യാൻ ഭവനിലെ പ്ലീനറി […]