
District News
എസ്എഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
കോട്ടയം: എസ്എഫ്ഐ 46ാമത് ജില്ലാ സമ്മേളനത്തിന് കോട്ടയത്ത് ഇന്ന് തുടക്കമാകും. പതാകജാഥ രാവിലെ 10ന് മണർകാട് എം സാബുവിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കും. മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്‌ക് സി തോമസ് പതാക കൈമാറും. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം പി ജെ സഞ്ജയ് ആണ് ജാഥാ ക്യാപ്‌റ്റൻ. സംസ്ഥാന കമ്മിറ്റിയംഗം വൈഷ്ണവി […]