No Picture
District News

കോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ നാളെ യാത്രക്കാർക്കായി തുറന്നുകൊടുക്കും

കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 1.81 കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ പൂർത്തിയാക്കിയത്. ഒരു നിലയിലുള്ള കാത്തിരിപ്പ് കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും അടക്കം 6000 ചതുരശ്ര അടിയിലാണ് ടെർമിനൽ ഒരുങ്ങുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ അധ്യക്ഷതയിൽ നാളെ […]