District News

കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ തുടർ വിദ്യാഭ്യസ പദ്ധതിക്കായ് നവീകരിച്ച ആത്യാധുനിക ഹാളിന്റെ ഉദ്ഘാടനം നടന്നു

ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ തുടർ വിദ്യാഭ്യാസ പദ്ധതിക്കായി കോട്ടയം മെഡിക്കൽ കോളജിലെ 1979 എം ബി ബി എസ് ബാച്ച് നവീകരിച്ച് നൽകിയ ആത്യാധുനിക ഹാളിന്റെ സമർപ്പണം നടന്നു. കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ തുടർ വിദ്യാഭ്യസ പദ്ധതിക്കായ് ആത്യാധുനിക ഹാൾ ഒരുക്കി. ഇന്ററാക്ടീവ് […]

District News

മെഡിക്കൽ കോളജ് ഭൂഗർഭ അടിപ്പാത നാളെ പൊതുജനങ്ങൾക്ക് തുറന്നു നൽകും

കോട്ടയം: മെഡിക്കൽ കോളജ് ബസ് സ്‌റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് റോഡ് മുറിച്ചു കടക്കാതെ യാത്ര ചെയ്യാൻ നിർമ്മിച്ച ഭൂഗർഭ നടപ്പാത നാളെ പൊതുജനങ്ങൾക്ക് തുറന്നു നൽകും. രാവിലെ 10 ന് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷത […]

No Picture
Local

കോട്ടയം മെഡിക്കല്‍ കോളജിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ മൂട്ടശല്യം രൂക്ഷം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ മൂട്ട ശല്യം. രൂക്ഷമായ മൂട്ട ശല്യത്തിന്‍റെ ദൃശ്യങ്ങളടക്കം രോഗികളുടെ കൂട്ടിരിപ്പുകാരില്‍ ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ മണിക്കൂറുകള്‍ക്കകം ആശുപത്രിയിലെ കിടക്കകള്‍ അധികൃതര്‍ അണുവിമുക്തമാക്കി.  ശനിയാഴ്ച വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. ഉത്തരേന്ത്യക്കാരിയായ […]