
District News
മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ മെഷീൻ തകരാറിൽ വലഞ്ഞ് രോഗികൾ
കോട്ടയം • 10 കോടി രൂപ ചെലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ സ്കാനിങ് മെഷീൻ കേടായിട്ട് ഒരാഴ്ചയായി. നിത്യേന നൂറുകണക്കിനു രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ലാബുകൾ വലിയ തുകയാണ് ഈടാക്കുന്നതെന്നു പരാതിയുണ്ട്.ഇതേസമയം ടെക്നിഷ്യൻമാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടൻ നന്നാക്കുമെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന […]