District News

കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസ്; പ്രതി നരേന്ദ്ര കുമാറിൻ്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്ര കുമാറിൻ്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. 20 വര്‍ഷം പരോള്‍ ഉള്‍പ്പടെ ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് സ്വദേശിയായ പ്രതി നരേന്ദ്ര കുമാറിന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉള്‍പ്പെട്ട […]