
കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കും: തോമസ് ചാഴികാടൻ എം പി
കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. പ്രസ്തുത കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുകയാണ്. ഒക്ടോബറിൽ തന്നെ പാസ്പോർട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി കേന്ദ്ര […]