District News

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ

കോട്ടയം: റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ റെയിൽവേ പോലീസ് പിടികൂടി. കൊല്ലം മാക്കത്തല സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (43) നെയാണ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ […]

District News

കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം നവംബർ ആദ്യവാരം തുറക്കും

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാംകവാടം നവംബർ ആദ്യവാരം തുറക്കാൻ റെയിൽവേ ഉന്നതതല യോഗം തീരുമാനിച്ചു. കവാടത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായശേഷം ഔദ്യോഗിക ഉദ്ഘാടനം നടത്തും. രണ്ടാം കവാടത്തിന് സമീപം കടന്നുപോകുന്ന ഒഴത്തിൽ ലെയ്‌ൻ റോഡിന് സമീപം താമസിക്കുന്നവർക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാം. സ്‌റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും കുടിവെള്ള സൗകര്യം […]

District News

കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ മാലിന്യങ്ങൾ മീനച്ചിലാറിലേക്ക്; പരാതിയുമായി നാട്ടുകാർ

കോട്ടയം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണ്‌ ജീവൻ നഷ്‌ടപ്പെട്ട ജോയിയുടെ വിയോഗവാർത്ത കേരളം കേട്ടിട്ട്‌ ദിവസങ്ങൾ ആയിട്ടില്ല. ഇതിന്‌ പിന്നാലെ കോട്ടയം റെയിൽവേ സ്‌റ്റേഷനിലെയും മാലിന്യ സംസ്‌കരണത്തിനെ കുറിച്ച്‌ ചോദ്യങ്ങൾ ഉയരുകയാണ്‌. സ്‌റ്റേഷനിലെയും ഇവരുടെ ക്വാർട്ടേഴ്‌സ്‌ ഉൾപ്പെടെയുള്ളവയിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ മീനച്ചിലാറിനെ ശ്വാസം മുട്ടിക്കുകയാണ്‌. മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ളവ […]

District News

കോട്ടയം റെയിൽവേ സ്‌റ്റേഷൻ; നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷൻ മുഖം മിനുക്കാനൊരുങ്ങുന്നു. എല്ലാ പ്ലാറ്റ്​ഫോമുകളെയും ബന്ധിപ്പിച്ച്​ ഒന്നാം പ്രവേശനകവാടത്തിൽ നിന്നുള്ള മേൽപാലത്തിന്റെ നിർമാണം, ഒന്നാം പ്ലാറ്റ്​ഫോമിലെ ട്രാക്ക്​ നവീകരണം, രണ്ടാം പ്രവേശനകവാടത്തിന്റെ നിർമാണ ജോലികൾ, കാത്തിരിപ്പ്‌ കേന്ദ്രത്തിന്റെ നവീകരണം എന്നിവയാണ്‌ നടക്കുന്നത്‌. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഒന്നാം പ്ലാറ്റ്‌ഫോമിലെ ട്രാക്ക്‌ നവീകരണം. […]

No Picture
District News

കോട്ടയത്ത് ട്രെയിനിന്റെ എസി കോച്ചിൽ, പൊതിഞ്ഞുകെട്ടിയ നിലയിൽ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ

കോട്ടയം: കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു. രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്ത് എത്തിയ കാരക്കല്‍ എക്സ്പ്രസിന്‍റെ എസി കോച്ചില്‍ നിന്ന് കിട്ടിയത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമെന്നാണ് റെയില്‍വെ പൊലീസിന്‍റെ നിഗമനം. ആരാണ് പണം കടത്താന്‍ ശ്രമിച്ചത് എന്നതിനെ പറ്റി അന്വേഷണം തുടരുകയാണെന്ന് […]