District News

കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണം; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

കോട്ടയം: ബലക്ഷയത്തെ തുടര്‍ന്ന് നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെന്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ […]

District News

കോട്ടയത്തെ ആകാശപാത: അന്ത്യശാസനവുമായി ഹൈക്കോടതി; തീരുമാനം സർക്കാർ തീർത്ത് പറയണം

കോട്ടയം: എട്ടുവർഷമായി അന്തരീക്ഷത്തിൽ തുരുമ്പിച്ചു നിൽക്കുന്ന കോട്ടയത്തെ ആകാശപാതയുടെ കാര്യത്തിൽ അന്ത്യശാസനവുമായി ഹൈക്കോടതി. ആകാശപാത പൊളിക്കണോ നിലനിറുത്തണോ എന്ന് ആഗസ്റ്റ് 2ന് സർക്കാർ വ്യക്തമാക്കണമെന്നാണ് നിർദേശം. മാദ്ധ്യമപ്രവർത്തകനായ ശ്രീകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പണിതീർത്ത് തുറന്നുകൊടുക്കണമെന്ന് യു.ഡി.എഫും പൊളിച്ചു കളയണമെന്ന ആവശ്യവുമായി ഇടത്, ബി.ജെ.പി മുന്നണികളും കൊമ്പുകോർത്ത് […]