No Picture
District News

ഗൂഗിള്‍ പറഞ്ഞ വഴിയിൽ പോയി: പിഞ്ചുകുഞ്ഞടക്കം നാലംഗ കുടുംബത്തിന്റെ കാര്‍ വെള്ളത്തില്‍

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ വഴിതെറ്റിയെത്തിയ ഡോക്ടറും കുടുംബവും സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് വീണു. വ്യാഴാഴ്ച രാത്രി 11 മണിയോടെ നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഇവർ ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെയാണ് കാർ ഓടിച്ചിരുന്നത്. ഇതിനിടെ ലൊക്കേഷൻ […]

No Picture
District News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ഓഗസ്റ്റ് 5) അവധി

കോട്ടയം: തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2022 ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

No Picture
District News

കോട്ടയത്ത് ഒമ്പത് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു

കോട്ടയം: കോട്ടയം ജില്ലയിൽ ഇതിനകം ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 37 കുടുംബങ്ങളിലെ 107 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ അഞ്ചും മീനച്ചിൽ താലൂക്കിൽ നാലും ക്യാമ്പുകളാണ് തുറന്നത്. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് മേച്ചാൽ ഗവൺമെന്റ് യു പി സ്കൂൾ (രണ്ട് കുടുംബം, 11 പേർ), മൂന്നിലവ് […]

No Picture
District News

കോട്ടയം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ചൊവ്വാഴ്ച) അവധി

കോട്ടയം : അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (2022 ഓഗസ്റ്റ് 2) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

No Picture
District News

കുരങ്ങുവസൂരി; കോട്ടയം ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കുരങ്ങുവസൂരി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ. സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേർക്കാണ് 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിച്ചിയിച്ചു. അതേസമയം, കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി […]

No Picture
Local

ജെ.സന്തോഷ് കുമാറും ബിജു കെ. സ്റ്റീഫനും അഡീഷണൽ എസ്പിമാർ; 36 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം

കോട്ടയം: രണ്ട് ഡിവൈഎസ്പിമാർക്ക് അഡീഷണൽ എസ്പിമാരായി സ്ഥാനക്കയറ്റം. കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ, എറണാകുളം എസ്എസ്ബി ഡിവൈഎസ്പി ബിജു കെ. സ്റ്റീഫൻ എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ജെ. സന്തോഷ് കുമാറിനെ കൊല്ലം റൂറലിലും ബിജു കെ. സ്റ്റീഫനെ തൃശ്ശരി ലുമാണ് അഡീഷണൽ എസ്പിയായി നിയമിച്ചിരിക്കുന്നത്. ഷാജു പോളാണ് കോട്ടയം […]

No Picture
District News

എകെജി സെന്റർ ആക്രമണം; കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്

എകെജി സെൻ്ററിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്. ആക്രമണത്തിൽ ഓഫീസിൻ്റെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. എകെജി സെൻ്റർ ആക്രമണത്തിനെതിരെ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോട്ടയം കോൺഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു. രാത്രി […]