
മൈസൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; കോട്ടയം സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ചു
പൊന്‍കുന്നം: മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തില്‍ നഴ്സിങ് വിദ്യാര്‍ഥിനി ചേപ്പുംപാറ നമ്പുരക്കല്‍ സാനിയ മാത്യു (അക്കു-21) മരിച്ചു. നാഗമംഗലം ബി.ജി.എസ്.നഴ്സിങ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. പൊൻകുന്നം കോടതിപ്പടി യൂണിറ്റിലെ സി.ഐ.ടി.യു. ഹെഡ് ലോഡിങ് തൊഴിലാളി നമ്പുരക്കൽ സാബുവിന്റെയും നിഷയുടെയും മകളാണ്. നാട്ടിലേക്ക് വരുന്നതിന് ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ […]