No Picture
District News

‘സരസി’നെ നെഞ്ചേറ്റി കോട്ടയം; 5 ദിവസത്തെ വരുമാനം 3.06 കോടി

കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയെ ജില്ല ഹൃദയത്തോടു ചേർത്തപ്പോൾ അഞ്ചുദിവസം കൊണ്ട് കുടുംബശ്രീ സംരംഭകർ നേടിയത് 3.06 കോടി രൂപയുടെ വരുമാനം. ഡിസംബർ 19 വരെയുള്ള കണക്ക് പ്രകാരം 2.68 കോടിയാണ് 245 പ്രദർശന വിപണ സ്റ്റാളുകളിൽ നിന്ന് മാത്രമുള്ള വരുമാനം. സരസിലെ ഭക്ഷണവൈവിധ്യത്തിനും മികച്ച ജനപിന്തുണയാണ് […]

No Picture
District News

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് സുരേഷ് കുറുപ്പ്

സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്ന വാർത്ത നിഷേധിച്ച് സിപിഎം നേതാവ് കെ സുരേഷ് കുറുപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് കുറുപ്പ് നിലപാട് വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകനോട് താൻ പറഞ്ഞത് ‘ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’ എന്ന് മാത്രമാണ്. എന്നെയും ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്നേഹിച്ച ജനങ്ങൾക്കിടയിൽ നിന്നും മാറി […]

No Picture
District News

കാൽനടയാത്രക്കാരായ തീര്‍ഥാടകര്‍ക്ക് അതീവ സുരക്ഷാ മുൻകരുതലുകൾ ഒരുക്കി കോട്ടയം ജില്ലാ പോലീസ്

ശബരിമല  തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പോലീസ്. ഇതിനായി റോഡിലൂടെയും കാനന പാതയിലൂടെയും  കാൽ നടയായി സഞ്ചരിക്കുന്ന അയ്യപ്പന്മാർക്കായി നിശ്ചിത സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ റിഫ്ലക്റ്റിംഗ് സ്റ്റിക്കറുകൾ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തീർത്ഥാടകർ ധരിച്ചിരിക്കുന്ന കറുത്ത വസ്ത്രങ്ങൾ രാത്രിയിൽ […]

No Picture
District News

കോട്ടയത്ത് പക്ഷി പനി; എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കും

കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രണ്ടു പഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊന്നൊടുക്കുന്നത്. കൊന്ന പക്ഷികളെ സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ […]

No Picture
District News

ഇല്ലിക്കൽ – തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നാളെ

കോട്ടയം: ഇല്ലിക്കൽ – തിരുവാർപ്പ് റോഡിൽ ചേരിക്കൽ ഭാഗത്ത് പുതുതായി നിർമിച്ച പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് പൊതുമരാമത്ത് – ടൂറിസം, യുവജനക്ഷേമകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ബഹു. സഹകരണ, സാംസ്‌കാരിക, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ […]

No Picture
District News

ജില്ലാതല കേരളോത്സവത്തിന് വർണാഭമായ തുടക്കം

കോട്ടയം: കോട്ടയം ജില്ലാതല കേരളോത്സവത്തിന് വർണാഭമായ തുടക്കം. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നടക്കുന്ന ജില്ലാതല കേരളോത്സവം സഹകരണ-സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടർ ഡോ. […]

No Picture
District News

കോട്ടയത്ത് ഇടിമിന്നലേറ്റ് മരണം

കോട്ടയം: തീക്കോയി മാവടി കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയിൽ മാത്യു (62) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വച്ചാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അതേസമയം സംസ്‌ഥാനത്ത്‌ പരക്കെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം […]

No Picture
District News

കോട്ടയത്ത് വെള്ളിയാഴ്ച്ച ഓറഞ്ച് അലേർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച്ച (നവംബർ 4) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നവംബർ അഞ്ച്, ആറ് തീയതികളിൽ ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 […]