
District News
കോട്ടയത്ത് വെള്ളിയാഴ്ച്ച ഓറഞ്ച് അലേർട്ട്
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച്ച (നവംബർ 4) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നവംബർ അഞ്ച്, ആറ് തീയതികളിൽ ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 […]