Keralam

തിരുവനന്തപുരത്ത് വിദേശ വനിത കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരത്ത് വിദേശ വനിത കടലിൽ വീണു മരിച്ചു. കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിലാണ് സംഭവം. ബെത്ത്സെയ്ദ ഹെർമിറ്റേജ് റിസോർട്ടിലാണ് അപകടം നടന്നത്. ബ്രിജിത് ഷാർലറ്റ് എന്ന അമേരിക്കൻ യുവതിയാണ് മുങ്ങി മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ കടലിൽ ഇറങ്ങിയപ്പോൾ ശക്തമായ […]

Keralam

അന്താരാഷ്ട്ര കോവളം മാരത്തണ്‍: അണിനിരന്നത് ആയിരത്തിലധികം പേര്‍

തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തണില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഫുള്‍ മാരത്തണില്‍ (42.2 കി.മീ ) 30നും- 45നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ദീപു എസ് നായര്‍ ഒന്നാമനായി. ശ്രീനിധി ശ്രീകുമാര്‍ രണ്ടാംസ്ഥാനവും ഐ കെ അന്‍വര്‍ മൂന്നാംസ്ഥാനവും നേടി. 18- […]

No Picture
Keralam

കോവളവും സമീപ ബീച്ചുകളുടെയും നവീകരണത്തിന് 93 കോടിയുടെ പ്രത്യേക പദ്ധതി

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളില്‍ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം […]