
Keralam
നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറിയിലും ലോറി ഇടിച്ചുകയറി; രണ്ടര വയസുകാരൻ മരിച്ചു
കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിൽ പാലക്കുളത്ത് വാഹനാപകടം. ഒരു മരണം 8 പേർക്ക് പരുക്ക്. വടകര സ്വദേശി മുഹമ്മദ് ഇസ എന്ന രണ്ടര വയസുകാരൻ മരിച്ചു. നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറിയിലും ലോറി ഇടിച്ചുകയറി. സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് ഗുരുതര പരുക്ക്. വാഹനങ്ങൾ കണ്ണൂരിൽ നിന്നും […]