
Keralam
ട്രെയിനില്‍ തീവെച്ച സംഭവം; പ്രതി കസ്റ്റഡിയിലെന്നു സൂചന
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കസ്റ്റഡിയിലായതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അത് പ്രതി തന്നെ ആണെന്നാണ് സൂചന. പക്ഷേ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പൊള്ളളേറ്റ നിലയില്‍ കണ്ണൂര്‍ […]