Keralam

സീബ്ര ലൈനിൽ വച്ച് വിദ്യാർത്ഥിനികളെ ബസിടിച്ച് തെറിപ്പിച്ച സംഭവം ; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് വടകരയിലെ അപകടത്തിൽ ബസ് ഡ‍്രൈവർ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബ് ആണ് പിടിയിലായത്. മടപ്പള്ളി കോളേജ് വിദ്യാർഥിനികളെയാണ് സീബ്ര ലൈനിൽ വച്ച് ബസിടിച്ച് തെറിപ്പിച്ച സംഭവത്തിലാണ് ഡ്രൈവർ അറസ്റ്റിലായിരിക്കുന്നത്. അയ്യപ്പൻ എന്ന ബസിലെ ഡ്രൈവറാണ് മുഹമ്മദ് ഫുറൈസ് കിലാബ്. അമിത വേഗതയിൽ വാഹനം ഓടിച്ചു, […]