District News

കെപിപിഎൽ മെഷീനിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി; യന്ത്രത്തിന്റെ ട്രയൽ റൺ ആരംഭിച്ചു; ഉടൻ ഉൽപാദനത്തിലേക്ക്

കോട്ടയം: തീപിടിത്തത്തിൽ നശിച്ച വെള്ളൂർ കെപിപിഎല്ലിലെ (കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ്) പേപ്പർ മെഷീനിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. യന്ത്രത്തിന്റെ ട്രയൽ റൺ ആരംഭിച്ചു. ബോയ്‌ലറിന്റെ ട്യൂബിന്‌ ചെറിയ ചോർച്ച കണ്ടെത്തി. ഇത്‌ പരിഹരിച്ച്‌ വൈകാതെ കടലാസിന്റെ ഉൽപാദനവും ആരംഭിക്കും.  സ്ഥാപനത്തിന്‌ കോടികളുടെ നഷ്ടമുണ്ടാക്കിയ തീപിടിത്തമുണ്ടായത്‌ ഒക്‌ടോബർ അഞ്ചിനായിരുന്നു. കാലതാമസമില്ലാതെ […]

No Picture
District News

കടലാസ് ഉൽപാദനത്തിന് കെപിപിഎൽ; ഉദ്ഘാടനം ധനമന്ത്രി നിർവഹിച്ചു

കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വ്യാവസായികാടിസ്ഥാനത്തിലുള്ള  ഉൽപാദനത്തിന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിർവഹിച്ചു. ചടങ്ങിൽവ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.  വി എൻ വാസവൻ എം ൽ എ, […]