Keralam

ആ കുറിപ്പ് വിഷമിപ്പിച്ചു; 2 വർഷത്തെ വെെദ്യുതി ബില്ലും പഠനച്ചെലവും ഏറ്റെടുക്കും: രാഹുല്‍

പത്തനംതിട്ട: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച ഒരു കുറിപ്പ് ശ്രദ്ധേയമായിരുന്നു. ‘സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്’, എന്നായിരുന്നു കുറിപ്പിൽ പ്ലസ് വണ്ണിനും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാർ എഴുതിയിരുന്നത്. ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി […]

Keralam

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു : കെ.എസ്.ഇ.ബി

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെ.എസ്.ഇ.ബി . കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും എത്തി. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ […]

Keralam

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിച്ചും വൈദ്യുതി […]

Keralam

വീട്ടിലെ കണക്ഷൻ ഉപയോഗിച്ച് ഇനി മുതൽ സ്ഥാപനങ്ങൾ തുടങ്ങാം; പുതിയ സപ്ലൈ കോഡ് നിലവിൽ വന്നു

തിരുവനന്തപുരം: ബില്ലടക്കാത്തതിന്റേയും മറ്റും ക്രമക്കേടുകളുടെ പേരിൽ വൈദ്യുതി കട്ട് ചെയ്താൽ, നിസാരകാരണങ്ങൾ ചൂണ്ടിക്കാട്ടി റീകണക്ഷൻ നൽകാതിരിക്കരുതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. ഇതടക്കം പുതിയ സപ്ലൈകോഡ് ഇന്നലെ പുറത്തിറക്കി. വൈദ്യുതി നിരക്ക് ഈടാക്കൽ, കണക്ഷൻ വിച്ഛേദിക്കൽ,പുനഃസ്ഥാപിക്കൽ, തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്ക്കരിച്ചാണ് പുതിയ […]

Keralam

മദ്യപിച്ചെത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയതിന് വൈദ്യുതി വിച്ഛേദിച്ചു; വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ചതായി ആക്ഷേപം. വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പോലീസില്‍ പരാതി നല്‍കിയതാണ് കുംടുംബത്തിന് വൈദ്യുതി നിഷേധിക്കാന്‍ കാരണമെന്നാണ് പരാതി. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍ ഉത്തരവിട്ടുണ്ട്. […]

Local

അതിരമ്പുഴയിൽ കെഎസ്ഇബി ലൈന്‍മാന്‍ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

അതിരമ്പുഴ: കെഎസ്ഇബി ലൈന്‍മാന്‍ ജോലിക്കിടെ പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. കെ എസ് ഇ ബി അതിരമ്പുഴ സെക്‌ഷനിലെ ലൈന്‍മാന്‍  ജയദേവൻ  ഇ ആർ (49) ആണ്  മരിച്ചത്. അതിരമ്പുഴ പാറോലിക്കൽ  ഭാഗത്തുവെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ആശുപത്രിയിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Keralam

കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനം; വസ്തുതാപരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ സ്വീകരിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കൊച്ചി :കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വസ്തുതാപരമായ വിമര്‍ശനങ്ങള്‍ ആര് ഉന്നയിച്ചാലും സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. രാപകല്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രയാസം കൂടി എല്ലാവരും മനസിലാക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാതെയാണ് പലപ്പോഴും അവര്‍ ജോലി ചെയ്യുന്നത്. ഇത് […]

Keralam

സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം

തിരുവന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഒാഫിസുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 24 കെഎസ്ഇബി ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുളള തീരുമാനം. ക്യാഷ് കൗണ്ടര്‍, പ്രധാന ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന […]

Keralam

സര്‍ചാര്‍ജ് പിരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഇടപെടല്‍ അനുമതി നല്‍കാതെ കമ്മിഷന്‍

തിരുവനന്തപുരം:  ബാധ്യത പെരുപ്പിച്ചുകാട്ടി കൂടുതല്‍ സര്‍ചാര്‍ജ് പിരിക്കാനുള്ള കെഎസ്ഇബിയുടെ  നീക്കത്തിന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ തിരിച്ചടി.  വൈദ്യുതി വാങ്ങിയ ഇനത്തില്‍ 46.50 കോടി രൂപ അധിക ബാധ്യതയെന്ന് കെഎസ്ഇബി വാദിച്ചപ്പോള്‍ ബാധ്യത 38 കോടിരൂപ മാത്രമെന്ന് റഗുലേറ്ററി കമ്മിഷന്‍ നിരീക്ഷിച്ചു.  പുതിയ കണക്ക് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു.   കഴിഞ്ഞ […]

Keralam

വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം ; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

കൽപ്പറ്റ: വയനാട്ടില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘടുവായി അഞ്ച് ലക്ഷം രൂപ നല്‍കും. രേഖകള്‍ ഹാരാക്കിയ ശേഷം രണ്ടാം ഘഡുവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. […]