കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിയത് കോടികള്‍ ; ജീവനക്കാരെ ചോദ്യം ചെയ്യും
മലപ്പുറം : കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് ഏഴ്കോടി രൂപ തട്ടിയ സംഭവത്തിൽ 79 അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തൽ. 10 അകൗണ്ടുകൾ വഴി തട്ടിപ്പ് നടന്നുവെന്നായിരുന്നു ശാഖാ മാനേജറുടെ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് പോലീസ് പറഞ്ഞു. കെഎസ്എഫ്ഇ വളാഞ്ചേരി ബ്രാഞ്ചിൽ […]