Keralam

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചു; വിഴിഞ്ഞത്ത് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന് ദാരുണാന്ത്യം. പുളിങ്കുടി സ്വദേശി വെഞ്ചിലാസ് (46) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. യാത്രയ്ക്കിടയില്‍ ഉറങ്ങുകയായിരുന്നു വെഞ്ചിലാസ്. ബസ് വളവില്‍ വെട്ടിച്ചപ്പോള്‍ കൈ പുറത്തേക്ക് പോവുകയും പോസ്റ്റിലിടിക്കുകയുമായിരുന്നു. രക്തം വാര്‍ന്നാണ് മരണം. ബസിലുണ്ടായിരുന്ന […]

Keralam

കോഴിക്കോട് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം, അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു; മന്ത്രി കെ ബി ഗണേഷ് കുമാർ

പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധ കാരണമല്ലെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ നിയമസഭയിൽ വ്യക്തമാക്കി. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുകയാണ് ഉണ്ടായത്, ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലാണ്, നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി […]