
Technology
കെഎസ്ആര്‍ടിസി ബസിൽ ഇനി ടിക്കറ്റ് ഡിജിറ്റലായി എടുക്കാം; ‘ചലോ ആപ്പ്’ മായി കെഎസ്ആര്‍ടിസി കാരാറിലെത്തി
കെഎസ്ആര്‍ടിസി ബസില്‍ ഇനി ടിക്കറ്റ് ഡിജിറ്റലായി എടുക്കാം. യുപിഐ, ക്യുആർകോഡ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഡിജിറ്റലായി എടുക്കാവുന്നതാണ്. ഇതിനായി ‘ചലോ ആപ്പ്’ മായി കെഎസ്ആര്‍ടിസി കാരാറിലെത്തി. 2024 ല്‍ തന്നെ സംവിധാനം യാത്രക്കാര്‍ക്ക് ലഭ്യമാകും. കെഎസ്ആര്‍ടിസി 2021 ല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് […]