
Keralam
മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; 450 കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തിയതുമായി ബന്ധപ്പെട്ട് ഇതുവരെ 450 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാന്‍ മാര്‍ച്ചിലാണ് പരിശോധന ആരംഭിച്ചത്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് നടപടികളെ കുറിച്ച് മന്ത്രി വിശദീകരിച്ചത്. ബദല്‍ ജീവനക്കാര്‍ മദ്യപിച്ച് […]