Keralam

നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം

കോഴിക്കോട്: കൊടുവള്ളി മദ്രാസ ബസാറിനടുത്ത് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെ 5.15 നാണ് സംഭവം. ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് വെട്ടിത്തിരിഞ്ഞ് എതിർവശത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  യാത്രക്കാർക്ക് ആർക്കും സാരമായ […]

No Picture
Keralam

കെഎസ്ആര്‍ടിസിയിൽ പിടിമുറുക്കി സ്വിഫ്റ്റ്: സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ഉടൻ ഏറ്റെടുക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പിടിമുറുക്കാൻ കെ സ്വിഫ്റ്റ് കമ്പനി ദീര്‍ഘദൂര സർവീസുകള്‍ക്കായി രൂപീകരിച്ച സ്വിഫ്റ്റ് ഹ്രസ്വദൂര സർവീസുകളിലേക്കും ചുവടുവയ്ക്കുന്നു. ഇതിൻ്റെ ആദ്യ പടിയായി തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഉടന്‍ സ്വിഫ്റ്റിന്‍റെ ഭാഗമാകും.  ദീര്‍ഘദൂര ബസ്സുകള്‍ക്കായുള്ള പുതിയ സ്വതന്ത്ര കമ്പനി എന്നാണ് ആരംഭഘട്ടത്തിൽ സ്വിഫ്റ്റിനെ KSRTC മാനേജ്മെന്റ് വിശേഷിപ്പിച്ചത്. കേരളത്തിന് […]