Keralam

കെഎസ്ആർ‌ടിസി ജീവനക്കാരുടെ മദ്യപാനം അനുവദിക്കില്ല ; മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർ‌ടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത് യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷയ്ക്ക് കാരണമാകുന്നുണ്ട്. ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഈ പരിശോധന മൂലം ഒരു […]

Keralam

ശുചിമുറി മാലിന്യം ഒഴുക്കിയതിന് കെ.എസ്.ആർ.ടി.സിക്ക് നോട്ടീസ് അയച്ച് ചൂർണിക്കര പഞ്ചായത്ത്

ശുചിമുറി മാലിന്യം ഒഴുക്കിയതിന്  കെ.എസ്.ആർ.ടി.സിക്ക് നോട്ടീസ് അയച്ച് ചൂർണിക്കര പഞ്ചായത്ത്. കെ.എസ്.ആർ.ടി.സി റീജിയണൽ ഓഫീസിൽ നിന്നും മാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരിശോധനയിൽ മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തൽ. ടയറുകൾ കൂട്ടിയിട്ടിരിക്കുന്നത് ഡെങ്കി വ്യാപനത്തിന് കരണമാകുന്നുവെന്നും പഞ്ചാത്ത് അധികൃതർ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി  റീജിയണൽ വർക്ക്ഷോപ്പിൽ മൂന്ന് […]

Keralam

ചില ട്രിപ്പുകള്‍ റദ്ദാക്കാന്‍ കെഎസ്ആര്‍ടിസി ; ലക്ഷ്യം അനാവശ്യച്ചെലവ് കുറയ്ക്കല്‍

തിരുവനന്തപുരം: പുതിയ നയത്തിന്റെ ഭാഗമായി കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ തയ്യാറെടുത്ത്‌ കെഎസ്ആര്‍ടിസി. വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച […]

Keralam

യാത്രക്കാർ കൈയൊഴിയുന്നു; രണ്ട് ദിവസമായി സര്‍വീസ് മുടങ്ങി നവകേരള ബസ്

പ്രതീക്ഷിച്ചതു പോലെ സര്‍വീസ് നടപ്പാക്കാന്‍ സാധിക്കാതെ നവകേരള ബസ്. രണ്ട് ദിവസമായി യാത്ര ചെയ്യാന്‍ ആളില്ലാത്തതിനാൽ നവകേരള ബസിൻ്റെ സർവീസ് മുടങ്ങിയിരിക്കുകയാണ്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ആളില്ലാത്തതിന്റെ പേരില്‍ ഇന്നലെയും ഇന്നും സര്‍വീസ് നിര്‍ത്തിയത്. യാത്രക്കാരില്ലാത്തതിനാല്‍ തന്നെ ബസിന്റെ വരുമാനവും കുറഞ്ഞ് വരികയാണ്. ഈ തിങ്കളാഴ്ച […]

India

നിലക്കൽ-പമ്പ സർവീസുകൾക്ക് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മണ്ഡല-മകരവിളക്ക് കാലത്ത് നിലക്കൽ – പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സൗജന്യ സർവീസ് നടത്തണമെന്ന വിഎച്ച്പിയുടെ നിർദേശം അംഗീകരിക്കാൻ സ്കീം നിലവിൽ ഇല്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കുന്നു. സൗജന്യ യാത്ര സംബന്ധിച്ച വിഎച്ച്പി ഹർജി തള്ളണമെന്നും കേരളം […]

Travel and Tourism

കെഎസ്ആർടിസി ;മണ്‍സൂണ്‍ – മഴയാത്രകൾ കുറഞ്ഞ ചെലവിൽ

കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി മൺസൂൺ – മഴ യാത്രകൾ സംഘടിപ്പിക്കുന്നു. കൊല്ലത്തുനിന്ന് ജൂലൈ 7ന് പൊന്മുടി, വാഗമണ്‍ എന്നിങ്ങനെ രണ്ട് യാത്രകള്‍. പൊന്മുടിക്ക് പ്രവേശന ഫീസുകള്‍ അടക്കം 770 രൂപയും വാഗമണിനു 1020 രൂപയുമാണ്. ഗവിയിലേക്ക് ജൂലൈ 9നും 21നും 30നുമായി മൂന്ന്‌ യാത്രകള്‍. രാവിലെ 5ന് […]

Keralam

‘കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു’: ധനമന്ത്രി

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി […]

Keralam

ഓടിക്കൊണ്ടിരിക്കെ കെ എസ് ആര്‍ ടി സി ബസിന്റെ ടയറിന് തീപിടിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിര്‍ത്തുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയയായിരുന്നു സംഭവം. മുക്കം പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയില്‍ […]

District News

സ്വകാര്യ ബസുകളെ തകർക്കാൻ അവയ്ക്കു തൊട്ടു മുൻപ് സർവീസ് നടത്തി കെഎസ്ആർടിസി

ഈരാറ്റുപേട്ട സ്വകാര്യ ബസുകളെ തകർക്കാൻ അവയ്ക്ക് തൊട്ടു മുൻപ് സർവീസ് നടത്തി കെഎസ്ആർടിസി. നഷ്ടത്തിലാകുന്നതോടെ സ്വകാര്യ ബസ് സർവീസ് അവസാനിപ്പിക്കും. അധികം വൈകാതെ കെഎസ്ആർടിസിയും സർവീസ് നിർത്തും. പാതാമ്പുഴ റൂട്ടിലാണ് സ്വകാര്യ ബസിനു മുൻപിൽ ഓടി കെഎസ്ആർടിസിയുടെ സർവീസ്. മലയോര മേഖലകളിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ തകർക്കാൻ […]

Keralam

കെഎസ്ആർടിസി ബസ് ഇനി നീല നിറത്തിലും; പുതിയ പരീക്ഷണം പത്തനാപുരം ഡിപ്പോയിൽ

കെഎസ്ആർടിസി ബസ് ഇനി നീല നിറത്തിലും. പത്തനാപുരം കൊട്ടാരക്കര റോഡിൽ ഓടുന്ന ബസിലാണ് മാറ്റം വരുത്തിയത്. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ്  കെഎസ്ആർടിസി യുടെ പുതിയ പരീക്ഷണം. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെയാണ് പുതിയ ബസ് സർവീസ് ആരംഭിച്ചത്. നീല നിറം തന്നെയാണ് ബസിന്റെ ആകർഷണം. ഒറ്റ നോട്ടത്തിൽ […]