Local

എം.ജി സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മാന്നാനം കെ. ഇ കോളജിൽ കെ.എസ്.യു വിന്  ഉജ്ജ്വല വിജയം; വീഡിയോ റിപ്പോർട്ട്

മാന്നാനം: എം.ജി സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മാന്നാനം കെ. ഇ കോളജിൽ കെ.എസ്.യു വിന്  ഉജ്ജ്വല വിജയം. ആകെയുള്ള 14 സീറ്റിൽ 13 സീറ്റിലും കെ.എസ്.യു പ്രതിനിധികൾ വിജയം നേടി. ചെയർപേഴ്സനായി ഗൗതം രാജ്, വൈസ് ചെയർപേഴ്സണായി സ്നേഹ മിജു, ജനറൽ സെക്രട്ടറിയായി ആദർശ് ആർ നായർ, […]

Keralam

പുനഃസംഘടനയില്‍ അതൃപ്തി; കെഎസ്‌യു വൈസ് പ്രസിഡന്റ് രാജിവെച്ചു

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജിവെച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് ദേശീയ നേതൃത്വത്തെ രാജി അറിയിച്ചത്. കെഎസ്‌യു പുനഃസംഘടനയിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവെച്ചേക്കുമെന്നാണ് സൂചന. സംഘടന തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്ന കെഎസ്‌യുവില്‍ ഇത്തവണ നാമനിര്‍ദേശത്തിലൂടെയാണ് കമ്മിറ്റി നിലവില്‍ വന്നത്. വിവാഹം […]

Keralam

കെഎസ്‌‌യു പുനസംഘടനയെ ചൊല്ലി തർക്കം; വിടി ബൽറാമും കെ ജയന്തും രാജിവെച്ചു

തിരുവനന്തപുരം: കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിന് പിന്നാലെ വിടി ബൽറാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. ഇക്കാര്യം കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഇരുവരും അറിയിച്ചു.  കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന […]