
സി റ്റി ഇ കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കുടയംപടി പബ്ലിക് ലൈബ്രറി ശുചീകരണം നടത്തി
കുടമാളൂർ : മഹാത്മാഗാന്ധി സർവ്വകലാശാല ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി കുടമാളൂർ സി പാസ് സി റ്റി ഇ കോളേജിലെ വിദ്യാർഥികളുടെ സൈക്കോളജി പേപ്പറിന്റെ എക്സ്റ്റൻഷൻ പ്രവർത്തികളുടെ ഭാഗമായി കുടയംപടി പബ്ലിക് ലൈബ്രറിയിൽ ശുചീകരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ ലത, കോളേജ് ലീഡേഴ്സായ റോസ്മേരി , സഹന, […]