
District News
കോട്ടയത്ത് രുചിയുടെ കലവറ തുറന്ന് കുടുംബശ്രീ ഫുഡ് കോർട്ട്; മേളയിലെ താരം കരിഞ്ചീരക കോഴി
കോട്ടയം: നാവിൽ രുചി വിസ്മയം തീർക്കും കരിഞ്ചീരക കോഴിയാണ് ഇത്തവണ നാഗമ്പടത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ താരം. കോഴിക്കോടു നിന്നാണ് താരത്തിന്റെ വരവ്. കരിഞ്ചീരകം ചേർത്ത പ്രത്യേക മസാലയാണ് ഈ കോഴിയുടെ രുചികൂട്ട്. പേര് പോലെ വ്യത്യസ്തമായ ഈ ചിക്കൻ വിഭവത്തിന്റെ രുചിയും പൊളിയാണെന്നാണ് […]