Keralam

ഡ‍ോ. മോഹനൻ കുന്നുമ്മൽ ആരോ​ഗ്യ സർവകലാശാല വിസിയായി തുടരും

തിരുവനന്തപുരം: ഒക്ടോബർ 27നു ആരോ​ഗ്യ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ കാലാവധി പൂർത്തിയാക്കുന്ന ഡോ. മോഹനൻ കുന്നുമ്മലിനു വൈസ് ചാൻസലറായി വീണ്ടും നിയമനം. പുനർ നിയമനം നൽകി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. മോഹനൻ കുന്നുമ്മലിന്റെ പുനർ നിയമനം. ഡോ. മോഹനൻ […]