District News

ഇന്ത്യയിലെ മികച്ച കാര്‍ഷിക ടൂറിസം ഗ്രാമം ; ഉത്തരവാദിത്വ ടൂറിസത്തിന്റെ ചിറകിലേറി കുമരകം

ലോക ടൂറിസംദിനത്തില്‍ കുമരകത്തെ രാജ്യത്തെ കാര്‍ഷിക ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്വ ടൂറിസത്തിലൂടെ വിനോദസഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് അവാര്‍ഡ്.  കാര്‍ഷികപ്രവര്‍ത്തനങ്ങളെ ടൂറിസ്റ്റുകള്‍ക്ക് ആസ്വാദ്യകരമാക്കിയ ഫാമിങ് എക്‌സ്പീരിയന്‍സ്, ഫിഷിങ് എക്‌സ്പീരിയന്‍സ്, എ ഡേ വിത്ത് ഫാര്‍മര്‍ തുടങ്ങി നിരവധി ടൂര്‍ പാക്കേജുകള്‍ കുമരകത്ത് […]

Keralam

കോമണ്‍വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷൻ രാജ്യാന്തര സമ്മേളനത്തിന് നാളെ കുമരകത്ത് തുടക്കം

കൊച്ചി : കോമണ്‍വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന് നാളെ തുടക്കമാകും. നിയമവും സാങ്കേതിക വിദ്യയും; സുസ്ഥിര ഗതാഗത, ടൂറിസം, സാങ്കേതിക നൂതനത്വം എന്ന വിഷയത്തിലാണ് രാജ്യാന്തര സെമിനാര്‍. പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമായ കുമരകത്ത് ഓഗസ്റ്റ് 16 മുതല്‍ 18 വരെയാണ് സിഎല്‍ഇഎ സമ്മേളനം. സമ്മേളനത്തില്‍ […]

District News

കുമരകത്ത് അതിശക്തമായ കാറ്റിൽ വാഹനങ്ങൾ അപകടത്തിൽപെട്ടു ; ജില്ലയിലുടനീളം പരക്കെ നാശനഷ്ടം

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റിൽ പരസ്യ ബോർഡുകളും വീടുകളുടെ മോൽക്കൂരകളും വാട്ടർ ടാങ്കുകളുമടക്കം നിലംപതിച്ചിട്ടുണ്ട്. ജില്ലയിലുടനീളം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ അനുഭവപ്പെട്ട ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടു. […]

District News

കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ പിക്നിക് സ്പോട്ടാക്കണമെന്ന് ആവശ്യം

കുമരകം : വേമ്പനാട്ട് കായൽ തീരത്തെ നാലുപങ്ക് ബോട്ട് ടെർമിനലിൽ ഹൗസ് ബോട്ടുകൾ അടുക്കാത്ത സാഹചര്യത്തിൽ. ഇവിടം പിക്നിക് സ്പോട്ടാക്കി മാറ്റണമെന്ന ആവശ്യം ഉയരുന്നു. ഉദ്ഘാടനം കഴിഞ്ഞു മൂന്നര വർഷമായിട്ടും ഇവിടെ ഹൗസ് ബോട്ടുകൾ ഒന്നും അടുത്തിട്ടില്ല. കോടികൾ ചെലവഴിച്ചു നിർമിച്ച ടെർമിനൽ ആർക്കും പ്രയോജനപ്പെടാതെ കിടക്കുകയാണ്. ജനങ്ങൾക്കു […]

District News

കനത്ത മഴയെത്തുടർന്നു കിഴക്കൻ വെള്ളം എത്തി ; പടിഞ്ഞാറൻ മേഖല വെള്ളത്തിൽ

കോട്ടയം : കനത്ത മഴയെത്തുടർന്നു കിഴക്കൻ വെള്ളം എത്തി. ഇതേത്തുടർന്ന് പടിഞ്ഞാറൻ മേഖല വെള്ളത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ പെയ്ത മഴയും ഇവിടത്തെ മഴയും ചേർന്നപ്പോഴാണ് പിടിവിട്ടു ജലനിരപ്പ് ഉയർന്നത്. ഒന്നര അടി വെള്ളം ഒരു ദിവസം കൊണ്ട് ഈ മേഖലയിൽ ഉയർന്നു. അടിയന്തര സാഹചര്യം നേരിടാൻ […]

No Picture
District News

ജി20 ഉച്ചകോടി; ഉദ്യോഗസ്ഥ സമ്മേളനത്തിന് കുമരകം ഒരുങ്ങുന്നു

കോട്ടയം: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനത്തിന് കോട്ടയം കുമരകത്ത് തിരക്കിട്ട ഒരുക്കങ്ങള്‍. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലാണ് കുമരകത്ത് ജി20 രാജ്യങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ സമ്മേളിക്കുക. കുമരകം കവണാറ്റിന്‍കരയില്‍ പക്ഷിസങ്കേതത്തോട് ചേര്‍ന്ന കെടിഡിസിയുടെ വാട്ടര്‍സ്കേപ്പ് റിസോട്ടിലാണ് ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സമ്മേളനത്തിന് […]