District News

കുമരകത്തെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടി; പ്രതി അറസ്റ്റിൽ

കുമരകം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ ( പാമ്പാടി എസ് എൻ പുരം ഭാഗത്ത് ഇപ്പോൾ താമസം) ദിൽജിത്ത് (28) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 സെപ്റ്റംബർ മാസം […]

District News

കുമരകത്ത് കാർ നിയന്ത്രണം വിട്ട് കൈപ്പുഴയാറ്റിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

കോട്ടയം: കോട്ടയം കുമരകം കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണുണ്ടായ അപകടത്തിൽ 2 മരണം അപകടം. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക […]

District News

ചുഴലിക്കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു

കുമരകം  :  കൈപ്പുഴമുട്ട് മഞ്ചാടിക്കരി ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് കാറ്റ് വീശിയത്. മഞ്ചാടിക്കരി പീടികപ്പറമ്പ് സന്തോഷ്, തിരുവാതിര സതീശൻ, കമ്പിയിൽ ജോബി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റിൽ വീട്ടുകാർ ഭീതിയിലായി. മേൽക്കൂര തകരുന്ന ശബ്ദം കേട്ട്, വീട്ടിലുണ്ടായിരുന്നവർ […]

District News

നെല്ലുസംഭരണം സപ്ലൈകോ കർഷകർക്ക് നൽകാനുള്ളത് 8.60 കോടി

കുമരകം ∙ പുഞ്ചക്കൃഷിയുടെ നെല്ലുസംഭരണം നടത്തിയ വകയിൽ സപ്ലൈകോ കർഷകർക്കു നൽകാനുള്ളത് 8.60 കോടി രൂപ. 1225 കർഷകരിൽ നിന്നു 3558 ടൺ നെല്ല് സംഭരിച്ചു. കർഷകർക്ക് ആകെ നൽകാനുള്ളത് 10.7 കോടി രൂപയാണ്. 215 കർഷകകർഷകകരിൽ നിന്നു സംഭരിച്ച 522 ടൺ നെല്ലിന്റെ തുകയായ 1.47 കോടി […]

No Picture
District News

ലോക ടൂറിസം മാപ്പിൽ ഇടം ഉറപ്പിക്കാൻ കുമരകം ഒരുങ്ങുന്നു

ജി 20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിന് കുമരകം വേദിയാകുമ്പോൾ ടൂറിസംമേഖലയിൽ പുതിയ ഇടം ഉറപ്പിക്കുകയാണ് കുമരകം. ഇന്ത്യ, ചൈന, യുഎസ്, റഷ്യ, ജപ്പാൻ യൂറോപ്യൻ യൂണിയൻ, എന്നിവിടങ്ങളിൽ നിന്നുമായി നാനൂറോളം പ്രതിനിധികളാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുന്ന സമ്മേളനത്തിനായി എത്തിച്ചേരുന്നത്. കുമരകത്തിന് പുതിയൊരു ടൂറിസം സാധ്യതയാണ് […]