District News

നെഹ്രു ട്രോഫി വള്ളംകളി; കുമരകം ടൗൺ ബോട്ട് ക്ലബ്, ചമ്പക്കുളം ചുണ്ടൻ വള്ളത്തിൽ നിന്നുള്ള പരിശീലന ദൃശ്യങ്ങൾ: യെൻസ് ടൈംസ് ന്യൂസ് എക്സ്ക്ലൂസീവ്

കുമരകം: നാലുവട്ടം കപ്പ് നേടിയ ഓർമ്മകളുടെ ആവേശത്തോടെ വീണ്ടും നെഹ്രു ട്രോഫി നേടാൻ കുമരകം ടൗൺ ബോട്ട് ക്ലബ് തീവ്രപരിശീലനത്തിലാണ്. ഇത്തവണ 83 തുഴച്ചിൽക്കാരും 5 അമരക്കാരും 5 നിലക്കാരും 2 ഇടിയൻമാരും ഉൾപ്പടെ ആകെ 95 പേരുമായി ചമ്പക്കുളം ചുണ്ടനിൽ മാറ്റുരയ്ക്കുന്ന ടീം തികഞ്ഞ അത്മവിശ്വാസത്തിലാണ്. കപ്പ് […]