
District News
പൈതൃകത്തിന്റെ തനിമ ചോരാതെ സംക്രാന്തി, പാക്കിൽ സംക്രമ വാണിഭം
കോട്ടയം : നാട് കർക്കിടകത്തിന്റെ പുണ്യ ദിനങ്ങളിലേക്ക് കടക്കുമ്പോൾ രണ്ട് ഗ്രാമങ്ങൾ പൈതൃകത്തിന്റെ വഴിയിലേക്ക് കടക്കും. സംക്രാന്തിയിലും പാക്കിലും സംക്രമ വാണിഭത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കർക്കടക സംക്രമ ദിനമായ 15നു സംക്രാന്തിയിലും 16നു പാക്കിലും വഴിയോര മേളകൾ എന്നാണ് ഇത്തവണത്തെ ക്രമം. സംക്രാന്തിയിൽ ഒരു ദിവസവും പാക്കിൽ ഒരു […]