India

തമിഴ്ഭാഷയ്ക്കായി ജീവിതം, പാര്‍ലമെന്റില്‍ പോരാട്ടം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി അനന്തന്‍ അന്തരിച്ചു

ചെന്നൈ: പാര്‍ലമെന്റില്‍ തമിഴ്ഭാഷ ഉപയോഗിക്കുന്നതിന് വേണ്ടി പോരാട്ടം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രശസ്ത പ്രാസംഗികനുമായ കുമാരി അനന്തന്‍ അന്തരിച്ചു. 92 വയസായിരുന്നു. ഇളകിയ സെല്‍വര്‍ എന്ന് വിളിക്കുന്ന കുമാരി അനന്തന്‍ തമിഴ്‌നാട് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും തെലങ്കാന മുന്‍ ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ […]