Keralam

അറ്റകുറ്റപ്പണി; കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതൽ അടച്ചിടും

കൊച്ചി: തേവര- കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടയ്ക്കുന്നത്. രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള ​ഗതാ​ഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ​ഗതാ​ഗതം പുനഃസ്ഥാപിക്കും. മഴ ശമിച്ച സാഹചര്യത്തിലാണ് പണികൾ പുനരാരംഭിക്കുന്നത്. കനത്ത മഴ പെയ്തതോടെ കുണ്ടന്നൂർ പാലത്തിലൂടെയുള്ള […]