District News

കുറവിലങ്ങാട് സയൻസ് സിറ്റി 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തണം; ജോസ് കെ മാണി എം.പി

കോട്ടയം: കുറവിലങ്ങാട് പൂർത്തിയാകുന്ന സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കണമെന്ന് ജോസ് കെ. മാണി എംപി. ഇതിനായി മുഖ്യ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയതായും എം പി പറഞ്ഞു. രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തതുമായ സയൻസ് സിറ്റിയാണ് കുറവിലങ്ങാട്ട് […]

Local

എസ് എസ് എൽ സി പരീക്ഷ; ഒ. എൽ. സി സ്കൂളിന് നൂറു ശതമാനം വിജയം

കുറവിലങ്ങാട്: കേൾവി പരിമിതികളെ അതിജീവിച്ച് എസ്.എസ്.എൽ. സി, പരീക്ഷക്ക് ഉജ്ജ്വ വിജയം കാഴ്ച വച്ച് മണ്ണക്കനാട് ഒ എൽ.സി ബധിര വിദ്യാലയത്തിലെ 4 വിദ്യാർത്ഥികൾ. നെഹൽ മരിയ ടോണി, സിജോ ഷിനോജ് എന്നീ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും അജിൻ അർനോൾഡിന് 9 എ പ്ലസും ലഭിച്ചു. നിരന്തരമായ […]

District News

കുറവിലങ്ങാട് കോഴയിൽ റോഡരികിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ കാർ വീടിൻ്റെ മതിലിൽ ഇടിച്ച് അപകടം

കുറവിലങ്ങാട്: കോഴയിൽ റോഡരികിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ വീടിൻ്റെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥികളായ മൂന്നു പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ അമ്പാടി, സൗരഭ് എന്നിവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.കുറവിലങ്ങാട് കോഴാ […]

Local

അന്താരാഷ്ട്ര ഷെഫ് ദിനത്തോടനുബന്ധിച്ച് ബധിര വിദ്യാലയത്തിലെ കുട്ടികൾ വിവിധതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ തയ്യാറാക്കിയത് ശ്രദ്ധേയമായി

കുറവിലങ്ങാട്: അന്താരാഷ്ട്ര ഷെഫ് ദിനത്തോടനുബന്ധിച്ച് മണ്ണക്കനാട് ഒ എൽ സി ബധിര വിദ്യാലയത്തിലെ കുട്ടികൾ വിവിധതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ തയ്യാറാക്കിയത് ശ്രദ്ധേയമായി. സാലഡുകൾ, ജ്യൂസുകൾ, ഷേയ്ക്ക് എന്നിവയാണ് കുട്ടികൾ തയ്യാറാക്കിയത്. തുടർന്ന് പലതരത്തിലുള്ള രുചിക്കൂട്ടുകളെ അധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് […]

No Picture
Local

മദ്യലഹരിയില്‍ തര്‍ക്കം: ഉഴവൂരില്‍ ഒരാള്‍ക്ക് കുത്തേറ്റു

ഉഴവൂര്‍: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു.  ഉഴവൂരില്‍ താമസിച്ചുവരുന്ന ബംഗാള്‍ സ്വദേശി സമീര്‍ (28) നാണ് കുത്തേറ്റത്.  സമീര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.  നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ ഉഴവൂര്‍ പയസ് മൗണ്ട് അളവേലില്‍ ജോമോന്‍ (34) നെ കുറവിലങ്ങാട് […]