
തമിഴ്നാട്ടിലെ പിടികിട്ടാപുള്ളികൾ; കുറുവ സംഘത്തിലെ 2 പേർ കേരളാ പോലീസിന്റെ പിടിയിൽ
കുറുവ സംഘത്തിലെ രണ്ടുപേർ പോലീസിന്റെ പിടിയിൽ. തമിഴ്നാട് പോലീസിന്റെ പിടികിട്ടാപുള്ളികളാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇടുക്കി രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്ക് കേരളത്തിലും തമിഴ്നാട്ടിലും എണ്ണമറ്റ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ […]