Sports

റയൽ മാഡ്രിഡിനായി ഒമ്പതാം നമ്പർ ജേഴ്‌സിയിൽ അരങ്ങേറാൻ ഫ്രാൻസ് സൂപ്പർ താരം കീലിയൻ എംബാപ്പെ

മാഡ്രിഡ് : റയൽ മാഡ്രിഡിനായി ഒമ്പതാം നമ്പർ ജേഴ്‌സിയിൽ അരങ്ങേറാൻ ഫ്രാൻസ് സൂപ്പർ താരം കീലിയൻ എംബാപ്പെ. മുൻ പിഎസ്ജിയുടെ സൂപ്പർ താരത്തെ ജൂലായ് 26 ന് സാന്റിയാഗോ ബെർണബ്യു സ്റ്റേഡിയത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും റയൽ മാഡ്രിഡ് മാനേജ്‌മെന്റ് അറിയിച്ചു. പി എസ് ജി യിൽ പത്താം നമ്പർ […]

Sports

യൂറോകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ സ്പെയിനും ഫ്രാൻസും നേർക്ക് നേർ

മ്യൂണിച്ച് : യൂറോകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ സ്പെയിനും ഫ്രാൻസും നേർക്ക് നേർ. നാലാം യൂറോ കിരീടം ലക്ഷ്യമിടുന്ന സ്‌പെയിനും രണ്ടുവട്ടം കിരീടമുയർത്തിയ ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മികച്ച ഒരു പോരാട്ടമാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ പന്ത്രണ്ടരയ്ക്കാണ് മത്സരം. പരാജയമറിയാതെയാണ് ഇരുടീമുകളും […]

Sports

മാസ്കിട്ട് കളിക്കാൻ എംബാപ്പെ ; സ്ഥിരീകരിച്ച് ഫ്രാൻസ് ഫുട്ബോൾ

മ്യൂണിക് : യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇനിയുള്ള മത്സരങ്ങലില്‍ മാസ്ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. താരം ഉടൻ തന്നെ ശസ്ത്രക്രീയയ്ക്ക് വിധേയനാകുമെന്നും പരിക്ക് പൂർണമായും ഭേദമാകും വരെ മാസ്ക് ധരിച്ചാവും കളിക്കുകയെന്നും […]

Sports

ഫ്രഞ്ച് ലീഗിൽ കിരീടം ചൂടി പിഎസ്ജി; തുടർച്ചയായ മൂന്നാം കിരീടം

പാരീസ്: ഫ്രഞ്ച് ലീഗിൽ പാരീസ് സെന്റ് ജെർമെയ്ന് കിരീടം. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ ഞായറാഴ്ച ലിയോണിനോട് 3-2ന് തോറ്റതോടെയാണ് മൂന്ന് മത്സരങ്ങൾ ശേഷിക്കെ എംബാപ്പെയും സംഘവും ജേതാക്കളാകുന്നത്. 12 പോയന്റ് ​ലീഡാണ് നിലവിൽ പിഎസ്ജിക്കുള്ളത്. പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്. ആറ് ലീഗ് കിരീടങ്ങളിൽ പങ്കാളിയായ […]

Sports

പാരീസിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് നേടുകയെന്നത് എന്റെ സ്വപ്‌നമാണ്’; കിലിയന്‍ എംബാപ്പെ

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ തകര്‍ത്ത് സെമി ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് പിഎസ്ജി. ആദ്യ പാദത്തില്‍ 2-3ന് പരാജയപ്പെട്ട പിഎസ്ജി രണ്ടാം പാദത്തില്‍ 4-1ന് വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ പിഎസ്ജി അവസാന നാലിലെത്തി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളാണ് പിഎസ്ജിയുടെ […]