Health

പാല്‍ കുടിച്ചതിന് ശേഷം ഛർദ്ദിയും വയറുവേദനയുമുണ്ടോ? കാരണമിതാണ്

ഹൈദരാബാദ്: ഭൂരിഭാഗം ആളുകളും പാൽ ഇഷ്‌ടമുള്ളവരും പാല്‍ കുടിക്കുന്നവരുമാണ്. എന്നാല്‍ പാല്‍ കുടിക്കുന്നത് ചിലപ്പോള്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. ഇത് പാലിന്‍റെ കുഴപ്പം കൊണ്ടല്ല. ശരീരത്തിലെ ചില പ്രത്യേകതകള്‍ കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകമായ ലാക്ടോസ് ദഹിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് പാല്‍ അപകടകാരിയായി മാറുന്നത്. ചെറുകുടലിലെ […]