
India
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍; ലക്ഷ്യ ക്വാര്‍ട്ടറില്‍ വീണു, ഇന്ത്യയുടെ സിംഗിള്‍സ് പ്രതീക്ഷ തീര്‍ന്നു
ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ സിംഗിള്‍സ് പോരാട്ടത്തിനു നിരാശാജനകമായ അവസാനം. പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ പുരുഷ ക്വാര്‍ട്ടറില്‍ തോല്‍വി അറിഞ്ഞു. നേരിട്ടുള്ള സെറ്റുകള്‍ക്ക് ലക്ഷ്യ ചൈനയുടെ ലി ഷി ഫെങിനോടു പരാജയമേറ്റു വാങ്ങി. രണ്ട് സെറ്റ് മാത്രമാണ് പോര് നീണ്ടത്. പൊരുതാന്‍ പോലും നില്‍ക്കാതെയാണ് താരം […]