
Sports
യൂറോയിലെ ഇളമുറക്കാരന്‍, മൈതാനത്ത് ചരിത്രമെഴുതുന്ന സ്പാനിഷ് താരം ;ലാമിന്‍ യമാല്‍
മ്യൂണിക്: യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്പെയിന്‍ മുന്നേറ്റ താരം ലാമിന്‍ യമാല്‍. 16 വയസും 362 ദിവസവുമാണ് യമാലിന്റെ പ്രായം. ഇംഗ്ലണ്ട് അല്ലെങ്കില്‍ നെതര്‍ലാന്‍ഡ്സിനെതിരെ ബെര്‍ലിനില്‍ നടക്കുന്ന ഫൈനലിന് മുമ്പ് യമാലിന് 17 വയസ്സ് തികയും. സ്വിറ്റ്സര്‍ലന്‍ഡിന്റെ ജോനാന്‍ വോന്‍ലാദനല്‍ 2004 […]