ഇന്ത്യന്‍ ജനതയില്‍ പകുതിയും ശാരീരികക്ഷമത ഇല്ലാത്തവര്‍ ; കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ജനവിഭാഗങ്ങളില്‍ പകുതിയും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിമുഖതയുള്ളവരെന്ന് പഠനങ്ങള്‍. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് പുറത്തുവിട്ട ഏറ്റവും പുതിയ പഠനപ്രകാരം ഇന്ത്യയിലെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശാരീരിക ക്ഷമത കുറഞ്ഞവരാണ്. മൊത്തം ജനവിഭാഗത്തിലെ ശാരീരികനിഷ്‌ക്രിയത്വം 2000ത്തില്‍ 22.3 ശതമാനം ആയിരുന്നുവെങ്കില്‍ 2022ല്‍ അത് […]