
India
നടപടികളെല്ലാം 336 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം; ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സമയപരിധി നിശ്ചയിച്ചു
ന്യൂഡല്‍ഹി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാലതാമസവും അധിക സാമ്പത്തിക ബാധ്യതകളും ലഘൂകരിക്കുന്നതിനായി, ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമയപരിധി നിശ്ചയിച്ചു. കരട് വിജ്ഞാപനം പുറപ്പെടുവിക്കുക, അത് ബന്ധപ്പെട്ട ലാന്‍ഡ് അക്വിസിഷന്‍ അതോറിറ്റിക്ക് (CALA) സമര്‍പ്പിക്കുക, കൈവശം വയ്ക്കല്‍, പരിവര്‍ത്തനം ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം വ്യവസ്ഥകള്‍ […]